20 April 2024 Saturday

കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

ckmnews


പൊന്നാനി:കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ മീലാദ് ഫെസ്റ്റും,വിദ്യാര്‍ത്ഥി കളുടെ കലാപരിപ്പാടിയും സംഘടിപ്പിച്ചു.പ്രാർത്ഥനക്ക്

അബ്ദുസ്സലാം റഹ്മാനി നേതൃത്വം നല്‍കി.എ വി ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ ചടങ്ങിൽ

അബ്ദുൽ കരീം അൻവരി

അധ്യക്ഷത വഹിച്ചു.പൊന്നാനി നഗര സഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.പൊന്നാനി

സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് സൈദ് മുഹമ്മദ് തങ്ങൾ

സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ

സൈദ് ഹാജി

അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ

എ യു ശറഫുദ്ധീൻ

എ കെ കെ മരക്കാർ

കുഞ്ഞി മുഹമ്മദ് കടവനാട്

ആശംസകൾ അറിയിച്ച് സംസാരിച്ചു.സവാദ് കൗൺസിലർ പൊന്നാനി നഗര സഭ

മുഫത്തിശ് അയ്യൂബ് ഫൈസി

ഇമ്പിച്ചി ബാവ മൗലവി

അലി മൗലവി

ശിഹാബ് സിനാൻ എന്നിവർ പങ്കെടുത്തു.ടി വി മുഹമ്മദ് പൊന്നാനി

നന്ദി പറഞ്ഞു.