25 April 2024 Thursday

ചമ്രവട്ടം സ്വദേശിയായ വിദ്യാർഥി അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ckmnews

ചമ്രവട്ടം സ്വദേശിയായ വിദ്യാർഥി അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരിച്ചു


പൊന്നാനി:ചമ്രവട്ടം പാട്ടത്തിൽ മുഹമ്മത് റാഫി യുടെ  റിസ് വാൻ അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടതായി വിവരം ലഭിച്ചു. ഉക്രൈൻ യുദ്ധ സമയത്ത് വിസിറ്റിംഗ് വിസയിൽ ക്രഡിറ്റ് ട്രാൻസ്ഫർ നടത്തുന്നതിനായാണ് അർമേനിയയിലേക്ക് പോയത്. യുക്രൈനിൽ അവസാന വർഷ മെഡിസിൻ  വിദ്യാർത്ഥിയാണ്  പിതാവ് - മുഹമത് റാഫി പാട്ടത്തിൽ             മാതാവ് - നസീറ       സഹോദരങ്ങൾ - റമീസ്, മുഹമ്മത് സമാൻ.