25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 2 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പെരുമ്പടപ്പ് 13 പേര്‍ക്കും വെളിയംകോട് 10 പേര്‍ക്കും വട്ടംകുളത്ത് 9 പേര്‍ക്കും എടപ്പാള്‍ 6 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പൊന്നാനിയില്‍ 8 പേര്‍ക്കും കാലടിയില്‍ 10 പേര്‍ക്കും മാറഞ്ചേരി 2 പേര്‍ക്കും തവനൂരില്‍ 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 761 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.