20 April 2024 Saturday

പൊന്നാനിയില്‍ നിന്ന് 4 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ഒരാളെ കാണാതായി

ckmnews

പൊന്നാനിയിൽ നിന്നും നാലു പേരുമായി കടലിൽ പോയ വള്ളം  മറിഞ്ഞു.


ഒരാളെ കാണാതായി


പൊന്നാനിയിൽ നിന്നും നാലു പേരുമായി കടലിൽ പോയ വള്ളം  മറിഞ്ഞു. മുക്കാടി സ്വദേശിയെ കാണാതായി നൂറുൽ ഹുദാ എന്ന ഫൈബർ വെള്ളമാണ് അപകടത്തിൽപ്പെട്ടത് 

പൊന്നാനി മുക്കാടി  സ്വദേശിയായ കബീർ (മസാഹു)

എന്ന വ്യക്തിയെ ആണ് കാണാതായിരിക്കുന്നത്.

മറ്റു മൂന്നു പേർ നീന്തി രക്ഷപ്പെട്ടു

കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരിക്കുന്നു.