08 May 2024 Wednesday

പ്ലസ് വൺ സീറ്റ് വിഷയം:പൊന്നാനി എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ckmnews

പ്ലസ് വൺ സീറ്റ് വിഷയം:പൊന്നാനി എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

പൊന്നാനി:പ്ലസ് വൺ സീറ്റ് വിഷയത്തിൽ പൊന്നാനി എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്ളസ്ടു അധിക ബാച്ച് ആവശ്യം ഉന്നയിച്ചു എംഎഎസ്എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയാണ ഹൈവേ ഉപരോധം സംഘടിപ്പിച്ചത്. ഉപരോധത്തിൽ പങ്കെടുത്ത എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്‌ഹർ പെരുമുക്ക്,മലപ്പുറം ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ ജില്ലാ ക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്