08 December 2022 Thursday

സ്വർണ്ണ വെള്ളരി സ്വർണ്ണ ഗോളകം:ലക്ഷങ്ങൾ തട്ടുന്ന 3അംഗ സംഘം പൊന്നാനിയിൽ പിടിയിൽ

ckmnews

സ്വർണ്ണ വെള്ളരി സ്വർണ്ണ ഗോളകം:ലക്ഷങ്ങൾ തട്ടുന്ന 3അംഗ സംഘം പൊന്നാനിയിൽ പിടിയിൽ


പൊന്നാനി:സ്വർണ്ണ വെള്ളരിയും സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന 3അംഗ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടജിമ്മ് ഹമീദ്,അപ്പു എന്ന അഷറഫ്,സൈയ്തലവി എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.

ckmnews