23 April 2024 Tuesday

തിരഞ്ഞെടുപ്പ് പ്രവചനമത്സര സമ്മാനം കൈമാറി

ckmnews

തിരഞ്ഞെടുപ്പ് പ്രവചനമത്സര സമ്മാനം കൈമാറി


പൊന്നാനി :ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയി

സഖാവ് എണ്ണഴിയിൽ സുനിലിനുള്ള സമ്മാനം അദ്ദേഹത്തിന്റെ മകൾക് ഇൻകാസ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അഷറഫ് വകയിലും

മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹിളര്‍ കാഞ്ഞിരമുക്കും ചേർന്ന് കൈമാറി. ഷിഹാബ് നരണിപ്പുഴ, ഹനീഫ പാലക്കൽ, നജീബ് എം ടി , അമീർ കോട്ടപ്പുറത്ത് എന്നിവർ സംബന്ധിച്ചു.