26 April 2024 Friday

എസ്ഡിപിഐ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അൻവർ പഴഞ്ഞി പത്രിക സമർപ്പിച്ചു

ckmnews

എസ്ഡിപിഐ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അൻവർ പഴഞ്ഞി പത്രിക സമർപ്പിച്ചു


പൊന്നാനി:എസ്ഡിപിഐ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അൻവർ പഴഞ്ഞി പത്രിക സമർപ്പിച്ചു.പാർട്ടിയുടെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിയൂർ കമ്മിറ്റിയംഗം ഫസൽ പുറങ് എന്നിവർക്കൊപ്പം വാരണാധികാരി മലപ്പുറം  ജില്ലാ ഡെപ്യൂട്ടി ഡിറക്ടർ പ്രേമരാജൻ ഇ വി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.