09 May 2024 Thursday

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസിനെ നുമോദിച്ചു

ckmnews

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസിനെ നുമോദിച്ചു


പൊന്നാനി:സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ അനുമോദിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫും ഒപ്പമുണ്ടായിരുന്നു.സംസ്ഥാന ചലചിത്ര അവാർഡ് ലഭിച്ചതോടെ നിരവധി പേരാണ് പൊന്നാനിയിലെ താരത്തിന്റെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്