20 April 2024 Saturday

പൊന്നാനി നഗരസയില്‍ ആന്റിജെന്‍ ടെസ്റ്റില്‍ ഇന്ന് 20 പേരുടെ ഫലം കൂടി പോസറ്റീവ്

ckmnews



പൊന്നാനി:കോവിഡ് സമൂഹ വ്യാപനഭീതി നിലനില്‍ക്കുന്ന പൊന്നാനി നഗരസയില്‍ ഇന്ന് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ 20 പേരുടെ ഫലം കൂടി പോസിറ്റീവ് ആയി.വാര്‍ഡ് 22ല്‍ 3 പേരുടെയും,വാര്‍ഡ് 23ല്‍ ഒരാളുടെയും,25ല്‍ 6 പേരുടെയും വാര്‍ഡ് 50ല്‍ 10 പേരുടെയും ഫലമാണ് പോസിറ്റീവ് ആയത്.നഗരസഭ പരിധിയില്‍ കോവിഡ് വ്യാപനം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ഭരണകൂടത്തെയും പോലീസിനെയും ആരോഗ്യവകുപ്പിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.