19 April 2024 Friday

പൊന്നാനി കോട്ടത്തറയിൽ കലുങ്ക് പുനരുദ്ധാരണ പ്രവർത്തി നടത്തുന്നതിനിടയിൽ ആയുധങ്ങൾ കണ്ടെത്തി

ckmnews



പൊന്നാനി കോട്ടത്തറ ബജാജ് ഷോറൂമിന് പിൻവശം തലാപ്പിൽ ഫുട്പാത്തിനോട് ചേർന്ന്  കലുങ്ക് പുനരുദ്ധാരണത്തിനിടെ തുരുമ്പിച്ച നിലയിലുള്ള പതിനാലോളം വടിവാൾ ശേഖരം കണ്ടെത്തി.പോലീസെത്തി ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തു.കൂടുതൽ അന്വേഷണം നാത്തുന്നതിന് വേണ്ടി രാസ പരിശോധനക്ക് അയക്കുമെന്ന് പൊന്നാനി സബ് ഇൻസ്‌പെക്ടർ ബേബിച്ചൻ ജോർജ് പറഞ്ഞു