20 April 2024 Saturday

ജില്ലയിൽ റെഡ് അലർട്ട്:ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ

ckmnews

ജില്ലയിൽ റെഡ് അലർട്ട്:ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ


പൊന്നാനി:മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ജാഗ്രതയോടെ മുന്നൊരുക്കങ്ങളുമായി ഭരണകൂടം.പൊന്നാനിയിൽ തീരദേശമേഖലയിൽ മത്സ്യ തൊഴിലാളികൾക്കുള്ള മുന്നൊരുക്ക നിർദേശങ്ങളുമായി പി നന്ദകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു