03 March 2024 Sunday

വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ

ckmnews

വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ


കരുവാരകുണ്ട്:വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ.വഴിക്കടവ് പൂവത്തി പൊയിൽ സ്വദേശിവാക്കയിൽ അക്ബർ ( 53),

തിരുർ കുറ്റിപ്പാല സ്വദേശി ഹനീഫ എന്നിവരെയാണ് കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണത്ത് കുരിക്കൾ സിറാജുദ്ധീൻ്റെ വീട്ടിൽ നിന്നാണ് ഒൻപതര പവൻ സ്വർണ്ണാഭരണവും,പതിനായിരം രൂപയും കവർന്നത്‌.കഴിഞ്ഞ ജൂൺ മാസം 14 ന് രാത്രി യാണ് കവർച്ച നടന്നത്