28 March 2024 Thursday

തൃക്കാവ് സ്കൂളിൽ പ്രവൃത്തി പൂർത്തീകരിച്ച ലാബ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും

ckmnews

തൃക്കാവ് സ്കൂളിൽ പ്രവൃത്തി പൂർത്തീകരിച്ച ലാബ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും


പൊന്നാനി:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഒരു കോടി രൂപ വകയിരുത്തി

തൃക്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ

പ്രവൃത്തി പൂർത്തീകരിച്ച

ലാബ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 12ന് ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി

ഡോക്ടർ.ആർ ബിന്ദു നിർവ്വഹിക്കും.ശിവദാസ് ആറ്റുപുറം സ്വാഗതം പറയുന്ന പരിപാടിയിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും