28 September 2023 Thursday

PCWF ഗ്ലോബൽ സെക്രട്ടറി ഒ.കെ ഉമർ നിര്യാതനായി

ckmnews

PCWF ഗ്ലോബൽ സെക്രട്ടറി ഒ.കെ ഉമർ നിര്യാതനായി


പൊന്നാനി: ഷാഹുൽ ഡ്രൈവിംഗ് സ്ക്കൂൾ ഉടമ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറി  ഓടംകുഴിയിൽ  ഉമ്മർ (58) നിര്യാതനായി.പിതാവ്: നാലകത്തു ജമാൽ 

ഉമ്മ: നെഫീസ .ഭാര്യ: ബീവി.സഹോദരി: ഫാത്തിമ 

മക്കൾ: ഷെഫീഖ്, മുഹമ്മദ് ഷെമീമ് , മുഹമ്മദ് ഷിഹാബ് , ഷെറീന, സിറാജുദ്ധീൻ 

ജാമാതാക്കൾ : റഫീഖ്  (സേലം)  ഷെഹല, ഫാത്തിമ.ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് പൊന്നാനി വലിയ ജുമുഅത്ത് പളളിയിൽ.