23 April 2024 Tuesday

ഇന്ധന വില വർദ്ധനവിനെതിരെ ഏപ്രിൽ 9ന് സിപിഐ നിൽപ്പ് സമരം നടത്തും

ckmnews

ഇന്ധന വില വർദ്ധനവിനെതിരെ ഏപ്രിൽ 9ന് സിപിഐ  നിൽപ്പ് സമരം നടത്തും


ചങ്ങരംകുളം:ഇന്ധന വില വർദ്ധനവിനെതിരെ ഏപ്രിൽ 9ന് സിപിഐ യുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തും.പൊന്നാനി നിയോജക മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന് പ്രമുഖ നേതാക്കൾ പങ്കെടുക്കും.ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോപത്തിന്റെ ഭാഗമായാണ് സമരം.