25 April 2024 Thursday

വട്ടംകുളത്ത് 97 പേരും എടപ്പാളില്‍ 49 പേരും ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍ മാത്രം 234 പേര്‍ക്ക് കോവിഡ്

ckmnews


പൊന്നാനി:വട്ടംകുളത്ത് 97 പേരും എടപ്പാളില്‍ 49 പേരും ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍ മാത്രം 234 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം രൂക്ഷമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വട്ടംകുളം-97, എടപ്പാൾ-49, പൊന്നാനി-32, ആലംകോട്-20, നന്നംമുക്ക്-14, കാലടി-10, മാറഞ്ചേരി-5, വെളിയംകോട്-4, പെരുമ്പടപ്പ്-2, തവനൂർ-1 എന്നിങ്ങനെ 234 പേർക്കാണ് ഇന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.