08 May 2024 Wednesday

പാലപ്പെട്ടി സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

പാലപ്പെട്ടി സ്വദേശിയായ യുവാവ്  അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


പൊന്നാനി:പാലപ്പെട്ടി സ്വദേശിയായ യുവാവ്  അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് അജ്മാനിൽ മരിച്ചത്.മാതാവ് പാത്തുമുത്തു.സഹോദരങ്ങൾ.മനാഫ്,സീനത്ത്,നദീറ