06 December 2022 Tuesday

പൊന്നാനിയിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു.

ckmnews

 

പൊന്നാനിയിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു.പൊന്നാനി തെയ്യങ്ങാട് സ്വദേശി വലിയവീട്ടിൽ ശൺമുഖൻ ആണ് മരിച്ചത്.ഇന്നലെ രാത്രി പൊന്നാനി പള്ളപ്രം ബൈപ്പാസിൽ മേപ്പറമ്പത്ത് ട്രഡേഴ്സിന് സമീപത്താണ് അപകടം.പരിക്കേറ്റ ശൺമുഖനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ckmnews