08 May 2024 Wednesday

പൊന്നാനിയിലെ കർമയിൽ പിള്ളേരുടെ ഫുട്‌ബോൾ കളി;വീഡിയോ വൈറൽ.

ckmnews



പൊന്നാനി: പൊന്നാനി കർമയിലെ വൈകുന്നേരത്തെ ഫുട്ബോൾ കളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചുറ്റിനും വെള്ളം അതിന്റെ നടുവിലെ ദ്വീപിലാണ് പിള്ളേരുടെ ഫുട്ബോൾ കളി. ഈ വീഡിയോ വൈറലായിരിക്കുന്നത്. ഫേസ്ബുക്കിലും, ഇൻസ്റ്റയിലും എക്സിലുമെല്ലാം നിരവധി പേർ ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്