28 March 2024 Thursday

പൊന്നാനി കോട്ടത്തറയില്‍ കാറിലിടിച്ച് ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

ckmnews

പൊന്നാനി കോട്ടത്തറയില്‍ കാറിലിടിച്ച് ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.


പൊന്നാനി:ചമ്രവട്ടം മാണികുളത്ത് കാറിലിടിച്ച് ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.ചമ്രവട്ടം കുറ്റിപ്പുറം ബൈപ്പാസിൽ കോട്ടത്തറ മാണിക്കുളത്താണ്  കാറും ലോറിയും കൂട്ടിയിടിച്ച് ലോറി തലകീഴായി മറിഞ്ഞത്.അപകടത്തിൽ പരിക്കുപറ്റിയ ലോറി ഡ്രൈവർ മുവാറ്റുപുഴ സ്വദേശി നജീബ് എന്നവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.