Ponnani
തിരൂരില്‍ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാ ശ്രമം സംഭവം പോക്സോ കേസില്‍ ശിക്ഷിച്ചതിന് പിന്നാലെ

തിരൂര്‍:തിരൂരില്‍ പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . ഇന്ന് ഉച്ചയ്ക്ക് തിരൂര്‍ പോക്സോ കോടതിയിലായിരുന്നു സംഭവം.