20 April 2024 Saturday

പൊന്നാനി കർമ്മ റോഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

പൊന്നാനി കർമ്മ റോഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പൊന്നാനി കർമ്മ റോഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി ഈശ്വരമംഗലം സ്വദേശി പാലക്കൽ അബ്ദുള്ളക്കുട്ടി എന്നവരുടെ മകൻ റാസിഖ് എന്നവരെയാണ് പൊന്നാനി കർമറോഡിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.