26 April 2024 Friday

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണം തുടരുന്നു

ckmnews

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണം തുടരുന്നു


പൊന്നാനി:പൊന്നാനി നിയോജകമണ്ഡലം  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണം തുടരുകയാണ്.പള്ളപ്രം, തൃക്കാവ്, വണ്ടിപ്പേട്ട, ചാണ റോഡ് തുടങ്ങിയ വിവിധയിടങ്ങളില്‍ കാലത്ത് മുതല്‍ തന്നെ സ്വീകരണ പരിപാടികള്‍ നടന്നു.ടി.എം.സിദ്ധീഖ്, എം.എം. നാരായണൻ,അജിത് കൊളാടി.കെ.ഗോപീദാസ്, രാജൻ, എം.എ അയ്യൂബ്, ഇന്ദിര തുടങ്ങിയ പ്രമുഖ നേതാക്കള്‍ അനുഗമിച്ചു