28 March 2024 Thursday

പൊന്നാനി സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു.

ckmnews

പൊന്നാനി സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു.


പൊന്നാനി സ്വദേശി ദുബായിൽ മരിച്ചു.പൊന്നാനി സ്വദേശിയും,പ്രവാസിയുമായ ലിയാഖത്ത്(68)ആണ് ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.പടിഞ്ഞാറകത്ത് ഇമ്പിച്ചി സാഹിബിന്റെയും പുന്നിലത്ത് വടക്കേചാലിൽ പാത്തോംകുട്ടിയുടെയും മകനാണ്. കറുകപ്പാടത്ത് പനക്കലപ്പറമ്പിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരിയുടെ മകളുടെ മകനാണ് മരണപ്പെട്ട ലിയാഖത്ത്.