27 April 2024 Saturday

അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

ckmnews

അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു


പൊന്നാനി:അപകടത്തെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു.പൊന്നാനി M.I.BOYS സ്കൂളിന് മുൻവശം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എടക്കരകത്ത് മൊയ്തീൻ ആണ്  തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പൊന്നാനി ഹാർബറിൽ വീണ് പരിക്ക് പറ്റുകയും,പൊന്നാനി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം എടപ്പാൾ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.