19 April 2024 Friday

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡിൽ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു

ckmnews

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡിൽ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു 


പൊന്നാനി:നരിപ്പറമ്പില്‍ ഹൈവേയിൽ ഇന്ത്യൻ ബേക്കറിയുടെ സമീപം ടാങ്കർ ലോറി മറിഞ്ഞ് ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേര്‍ന്ന് മറിഞ്ഞ ലോറി കയറ്റാനുള്ള ശ്രമത്തിലാണ്.ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്