08 May 2024 Wednesday

പൊന്നാനിയിലെ പോക്സോ കോടതിയിൽ കള്ളൻ കയറി

ckmnews


പൊന്നാനി:പൊന്നാനിയിലെ പോക്സോ കോടതിയിൽ കള്ളൻ കയറി. പൊന്നാനിയിലെ പോക്സോ അതിവേഗ

കോടതിയിലാണ് മോഷണം

നടക്കുന്നത്. മഞ്ചേരി ജില്ലാ

കോടതികെട്ടിടത്തിൽ കയറി

പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും

പണം അടിച്ചുമാറ്റിയ

സംഭവത്തിനുപിന്നാലെയാണ്

പൊന്നാനി കോടതിയിലും മോഷണം നടന്നത്.

പൊന്നാനിയിൽ

അഡീഷണൽ പബ്ലിക് പ്രോസിക്യൂരുടെ പണമാണ് നഷ്ടപ്പെട്ടത്.

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ

സുഗുണയുടെ പഴ്സിൽനിന്ന് 3500

രൂപയാണ് മോഷണം പോയത്.

ഒരാഴ്ച മുൻപ് കോടതിയിലെ ബെഞ്ച്

ക്ലാർക്കിന്റെ എ.ടി.എം. കാർഡും പണവും

ഉൾപ്പെടെയുള്ള പഴ്സും

മോഷണം പോയിരുന്നു.