26 April 2024 Friday

പൊന്നാനിയിൽ കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശിയുടേത്

ckmnews

പൊന്നാനിയിൽ കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശിയുടേത്


പൊന്നാനിയിൽ കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.പാലപ്പെട്ടി കടലിൽ നിന്നും ഇന്ന് വൈകീട്ടോടെയാണ് ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം  കണ്ടെത്തിയത്.കരയിലെത്തിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് കടലില്‍ പോയി കാണാതാ  ബേപ്പൂർ സ്വദേശി കെ.പി സിദ്ദീഖ് എന്നവരുടേതാണെന്ന്സിദ്ദീഖിൻ്റെ ബന്ധുക്കൾ പൊന്നാനി താലൂക്കാശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്.