09 May 2024 Thursday

പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ckmnews

പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം


പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40)ആണ് മരിച്ചത്.സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ധേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല