29 March 2024 Friday

ശിശു ദിനം: വിദ്യാർത്ഥികൾക്കായി PCWF ചിത്ര രചന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ckmnews


പൊന്നാനി: ശിശു ദിനാചരണത്തിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ വിഭാഗം ആഭിമുഖ്യത്തിൽ

യൂത്ത് വിംഗ്, വിദ്യാഭ്യാസ സമിതി സഹകരണത്തോടെ  

താലൂക്കിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചന , ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംമ്പർ 14 ഞായറാഴ്ച്ച 

ചന്തപ്പടി ടൗൺ പ്ലാസയിൽ 

ചിത്ര രചന മത്സരം ഉച്ചയ്ക്ക് 2.30ന് 

1,2,3,4 ക്ലാസ് വിദ്യാര്‍ത്ഥികൾക്കും, ക്വിസ് മത്സരം  വൈകീട്ട് 3.30 ന്  5,6,7 ക്ലാസ് വിദ്യാര്‍ത്ഥികൾക്കുമായാണ് നടത്തുന്നത്.പങ്കെടുക്കുന്നവർ താഴെ നമ്പറിൽ മുൻ കൂട്ടി രജിസ്ട്രർ ചെയ്യേണ്ടതാണ്. 


+91 75588 33350

+91 95399 25313