25 April 2024 Thursday

എംഇഎസ് സ്കൂളിനെ ബ്ലോക്ക് കോൺഗ്രസ് അനുമോദിച്ചു

ckmnews

എംഇഎസ് സ്കൂളിനെ ബ്ലോക്ക് കോൺഗ്രസ് അനുമോദിച്ചു


പൊന്നാനി:പ്ലസ് ടു പരീക്ഷയിൽ 100% വിജയം നേടിയ പൊന്നാനി എംഇഎസ് ഹയർസെക്കൻഡറി സ്കൂളിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, യൂ മാമുട്ടി, എൻ പി സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ,ദർവേഷ്, ഫജറു പട്ടാണി,മുസ്തഫ,എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ  പ്രിൻസിപ്പൽ കെ വി സുധീഷ്,അധ്യാപകൻ എം ടി ശെരീഫ് ഉപഹാരം ഏറ്റുവാങ്ങി.