19 April 2024 Friday

പ്രചരണരംഗത്ത് വിശ്രമമില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍

ckmnews

പ്രചരണരംഗത്ത് വിശ്രമമില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍


പൊന്നാനി:തെരെഞ്ഞെടുപ്പ് പ്രചരണരംഗം ചൂടേറിയതോടെ വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമാകുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍.ആലങ്കോട് പഞ്ചായത്തിലും ചങ്ങരംകുളം ടൗണിലും പര്യടനത്തിനു ശേഷം 

ഉച്ചക്കു ശേഷം വിവിധ കുടുംബ യോഗങ്ങളിൽ നന്ദകുമാര്‍ പങ്കെടുത്തു.വെളിയംകോട് മേഖലയിലും പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു