09 December 2022 Friday

കുണ്ടുകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം:തിരച്ചില്‍ തുടരുന്നു

ckmnews

കുണ്ടുകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം:തിരച്ചില്‍ തുടരുന്നു


പൊന്നാനി:കുണ്ടുകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം.കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും ,ഓംതൃക്കാവ് സ്വദേശിയുമായ യുവാവാണ് രാത്രിയോടെ കുണ്ടുകടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്.പൊന്നാനി ഫയർഫോഴ്സും, നാട്ടുകാരും, പോലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്

ckmnews