20 April 2024 Saturday

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ യാത്രക്കാരുമായി മലക്കം മറിഞ്ഞു യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ യാത്രക്കാരുമായി മലക്കം മറിഞ്ഞു

യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്


പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ യാത്രക്കാരുമായി മലക്കം മറിഞ്ഞു.പൊന്നാനി കുറ്റിപ്പുറം ഹൈവേയിലാണ് സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾക്കാണ് അത്ഭുതകരമായി ജീവൻ തിരിച്ചു കിട്ടിയത്