28 March 2024 Thursday

പൊന്നാനി ചമ്രവട്ടം സ്വദേശി ദുബായിൽ അന്തരിച്ചു

ckmnews

പൊന്നാനി ചമ്രവട്ടം സ്വദേശി ദുബായിൽ അന്തരിച്ചു


പൊന്നാനി മരക്കടവ് സ്വദേശി ചമ്രവട്ടം കടവത്തു  താമസിച്ചിരുന്ന പി. പി. ഫാറൂഖ് (പരേതനായ S/O പി. പി. മൊയ്‌ദീൻ കുട്ടി കെ ബി എസ് ഹൗലത് എന്നിവരുടെ മകൻ )ദുബായിൽ നിര്യാതനായി.സഹോദരൻ :പി.പി.ഷാനവാസ്‌ ,സാബിറ, സജിത, ഹസീന

ഭാര്യ :ഷെറീന

മക്കൾ :നദിർ  അസ്സ, മിന്നു.