25 April 2024 Thursday

യു ഡി എഫ് സ്ഥാനാർത്ഥി എ എം രോഹിത് പത്രിക സമർപ്പിച്ചു

ckmnews



എടപ്പാൾ: പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എ എം രോഹിത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് നേതാക്കളോടൊപ്പം പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെത്തിയാണ് പ്രതിക സമർപ്പിച്ചത്. പി ടി അജയമോഹൻ, അശറഫ് കോക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.