26 April 2024 Friday

വെളിയംകോട് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

വെളിയംകോട് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


എരമംഗലം:വെളിയംകോട് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെളിയംകോട് എസ്.ഐ പടിയിൽ ബിസ്മി ട്രേഡേഴ്സിന് കിഴക്കുഭാഗത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു