01 May 2024 Wednesday

പൊന്നാനിയിൽ യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.

ckmnews

പൊന്നാനിയിൽ യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.


പൊന്നാനി: യുവതിയെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ സ്വദേശി ശേഖരനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഈ മാസം വൈകിയിട്ട് ടൈലർ കടയിലേക്ക് നടന്ന് പോയിരുന്ന യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി