19 April 2024 Friday

പൊന്നാനി സ്വദേശിയായ ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ചു

ckmnews


പൊന്നാനി:ബസ് കണ്ടക്ടര്‍ ജോലിക്കാരനായ യുവാവ് തൂങ്ങി മരിച്ചു.പൊന്നാനി കടവനാട് ലക്ഷംവീട് സ്വദേശി തറയന്‍വീട്ടില്‍ ഗഫൂറിന്റെ മകന്‍ കുഞ്ഞിക്കാലകത്ത് നിസാര്‍ ആണ് തൂങ്ങിമരിച്ചത്.നാട്ടുകാര്‍ ചേര്‍ന്ന് നിസാറിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇന്ത്യന്‍,കെകെബി ബസുകളില്‍ ജീവനക്കാരനായിരുന്നു.ഭാര്യ ഫൗസിയ,മക്കള്‍ നിഷാന്‍,ഫായിസ്