05 December 2020 Saturday

ബിവി രാഘവന്‍ ദിനത്തില്‍ പൊന്നാനി കൃഷിഭവന് മുന്നില്‍ കര്‍ഷക സദസ്സ് സംഘടിപ്പിച്ചു

ckmnews

ബിവി രാഘവന്‍ ദിനത്തില്‍ പൊന്നാനി കൃഷിഭവന് മുന്നില്‍ കര്‍ഷക സദസ്സ് സംഘടിപ്പിച്ചു


പൊന്നാനി:മുൻ കേരള കൃഷി വകുപ്പ് മന്ത്രി ആയിരുന്ന ബി വി രാഘവന്റെ ഓർമ ദിനത്തിൽ കര്‍ഷകസദസ്സ് സംഘടിപ്പിച്ചു.പൊന്നാനി കൃഷി ഭവൻ നടപ്പിലാക്കിയ ബി വി രാഘവന്റെ ഓർമ ദിനമായ ഒക്ടോബർ 27 നാണ് പൊന്നാനി കിസാൻ സഭയുടെ അഭി മുഖ്യത്തിൽ കര്‍ഷക സദസ്സ് നടന്നത്.പരിപാടി എ.കെ ജബ്ബാർ  ഉദ്ഘടനം ചയ്തു.കെ.കെ  ബാബു  ആധ്യക്ഷത വഹിച്ചു.ഗംഗാദരൻ  ഇഴുവതിരുത്തി, പി പി മുജീബ് റഹ്മാൻ പുതു പൊന്നാനി,  പത്മിനി നാലങ്ങാടി  എന്നിവർ സംസാരിച്ചു.

ckmnews