19 April 2024 Friday

ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു ഒരാളെ കാണാതായി

ckmnews

ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു ഒരാളെ കാണാതായി


പൊന്നാനി:ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു.ഒരാളെ രക്ഷപ്പെടുത്തി കാണാതായ ആളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല,വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി അബ്ബാസിനെയാണ് കാണാതായത്.പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു