25 April 2024 Thursday

ലോക്ക് ഡൗണ്‍ ലംഘിച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയിലായി

ckmnews

പൊന്നാനി:ലോക്ക് ഡൗണ്‍ ലംഘിച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയിലായി.വെളിയംകോട് ഗ്രാമം സ്വദേശികളായ അബ്ദുല്‍ അസീസ്(62)ഹനീഫ(45)മൊയ്തുണ്ണിക്കുട്ടി(49)വെളിയംകോട് സ്വദേശികളായ ബാദുഷ(32)സലീം(35)ബാദുഷ(48)പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശിഹമീദ്(40) എന്നിവരെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നിര്‍ദേശപ്രകാരം എസ്ഐ ബേബിച്ചന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.