26 April 2024 Friday

പൊന്നാനി നഗരസഭയില്‍ ഭാഗികമായി കണ്ടയ്മെന്റ് സോണ്‍

ckmnews

പൊന്നാനി നഗരസഭയില്‍ ഭാഗികമായി കണ്ടയ്മെന്റ് സോണ്‍


പൊന്നാനി:പൊന്നാനി നഗരസഭ ഭാഗികമായി കണ്ടയ്മെന്റ് സോണിലായിനഗരസഭയിലെ .8, 11, 31, 34, 37,44 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായും.6, 10, 13, 14, 23, 24 വാർഡുകൾ മൈക്രോ കണ്ടയിൻമെന്റ് സോണുകളായും നീക്കിയിട്ടുണ്ട്.മൈക്രോ കണ്ടയിൻമെന്റ് സോണുകളിലെ രോഗികളുള്ള വീടുകൾ / കെട്ടിടങ്ങൾ എന്നിവയോടു ചേർന്ന് 100 മീറ്റർ പരിധിയിലും നിയന്ത്രണം ഉണ്ടാവും.കണ്ടയിൻമെന്റ് സോണിൽ ഉച്ചക്ക് രണ്ട് മണി വരെയും അല്ലാത്തയിടങ്ങളിൽ വൈകീട്ട് 7 മണിവരെയും കടകൾ പ്രവർത്തിപ്പിക്കാം