08 May 2024 Wednesday

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസിഅലോസ്യഷിനെ അനുമോദിച്ചു

ckmnews


പൊന്നാനി : 2022 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ   വിൻസി അലോസ്യഷിനെ INCAS ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയിലെ  വസതിയിൽ വെച്ച് അനുമോദിച്ചു . മുൻ എംപി സി.ഹരിദാസ്, INCAS ഖത്തർ മലപ്പുറം ജില്ലാ വൈസ്-പ്രസിഡന്റ്‌ സിദ്ദിഖ് ചെറുവല്ലൂർ, യൂത്ത് വിങ് പ്രസിഡന്റ്‌ ഷറഫു നന്നമ്മുക്ക്, സംസ്കാര സാഹിതി സംസ്ഥാന            ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നബീൽ, മഹിളാ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി പ്രവിത കടവനാട്,          MT നജീബ് മാറഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.