23 April 2024 Tuesday

പൊന്നാനി കടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

ckmnews


പൊന്നാനി കടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.പൊന്നാനി കടലിൽ നിന്നും 45 വയസ് തോന്നിക്കുന്ന 15 ദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്ന് 8 മണിയോടെ കരയിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.