18 April 2024 Thursday

നിര്യാതനായി പടിക്കൽ വിശ്വനാഥൻ നായർ (80)

ckmnews

തവനൂർ : കടകശ്ശേരി  പടിക്കൽ വിശ്വനാഥൻ നായർ (80) നിര്യാതനായി. കരള്‍ സംബന്ധമായ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു  അന്ത്യം. സംസ്കാര ചടങ്ങുകൾ  രാവിലെ പടിക്കൽ തറവാട്ടു പറമ്പിൽ നടക്കും.പടിക്കൽ സുബ്രഹ്മണ്യ ക്ഷേത്ര ഊരാളൻ ആയിരുന്നു.മക്കൾ ജ്യോതിഷ് (ദുബായ്, സ്മിത (അദ്ധ്യാപിക എടപ്പാൾ പൂക്കരതറ ദാറുൽ ഹിദായ) മരുമക്കൾ പ്രിയ സഹകരണ ബാങ്ക് കന്മനം), കുമാർ ( തപാൽ വകുപ്പ് പൊന്നാനി).