Ponnani
പൊന്നാനി മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ചമ്രവട്ടത്ത് നടക്കും

പൊന്നാനി മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ചമ്രവട്ടത്ത് നടക്കും
പൊന്നാശി:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ചമ്രവട്ടത്ത് നടക്കും.വൈകിയിട്ട് 4 മണിക്ക് ആര്‍വി പാലസ് പരിസരത്ത് നടക്കുന്ന പരിപാടി പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഇടി മുഹമ്മദ് ബഷീര്‍ എംപി,എപി അനില്‍കുമാര്‍ എംഎല്‍എ,വിടി ബല്‍റാം എംഎല്‍എ,അജയ്മോഹന്‍,അഷറഫ് കോക്കൂര്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും