08 December 2022 Thursday

വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചന എൽഡിഎഫിന് അനുകൂലം പൊന്നാനിയില്‍ നന്ദകുമാറും തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലും മുന്നില്‍

ckmnews


സംസ്ഥാനത്ത് വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചന എൽഡിഎഫിന് അനുകൂലം.തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.പൊന്നാനിയില്‍ നന്ദകുമാറും  തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലും ആണ് ലീഡ് ചെയ്യുന്നത്.

ckmnews