26 April 2024 Friday

പൊന്നാനി എരിക്കമണ്ണ മുക്കൂട്ടക്കൽഹരിദാസൻ നിര്യാതനായി

ckmnews

പൊന്നാനി എരിക്കമണ്ണ മുക്കൂട്ടക്കൽഹരിദാസൻ നിര്യാതനായി 


പൊന്നാനി എരിക്കമണ്ണ മുക്കൂട്ടക്കൽഹരിദാസൻ (64)നിര്യാതനായി .ഭാര്യ ചന്ദ്രമതി   മക്കൾ ഷിഗിൽ, പരേതയായ ഷെജില.

മരുമക്കൾ സതീശൻ, സാന്ദ്ര.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഈശ്വരമംഗലം പൊതു സ്മശാനത്തിൽ നടന്നു.